യുഎസിലെ ന്യൂജഴ്സിയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ റിതേഷ് കല്‍റയ്ക്കെതിരെ ലഹരിമരുന്ന് തട്ടിപ്പ്, ലൈംഗിക ചൂഷണം എന്നിവയ്ക്ക് കേസെടുത്തു. ഓക്സികോഡോണ്‍, പ്രോമെത്തസിന്‍-കോഡൈന്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ വൈദ്യശാസ്ത്രപരമായ ആവശ്യമില്ലാതെ വിതരണം ചെയ്തതിനും, മരുന്നുകുറിപ്പടികള്‍ക്ക് പകരമായി രോഗികളോട് ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിനും, നടക്കാത്ത കൗണ്‍സലിങ് സെഷനുകള്‍ക്ക് വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് ന്യൂജഴ്സി മെഡിക്കെയ്ഡിനെ വഞ്ചിച്ചതിനുമാണ് കേസ്.
Monday, July 21
Breaking:
- സൗദിയിൽ ആഡംബര റെസ്റ്റോറന്റുകൾക്ക് പുതിയ വ്യവസ്ഥകൾ: ഒരു നഗരത്തിൽ ഒന്നിലധികം ശാഖകൾ വിലക്കി
- പ്രവാസി മലയാളിയായ ജലാൽ റഹ്മാൻറെ ഓർമ്മക്കുറിപ്പുകൾ അറബിയിലേക്ക്
- കനത്ത മഴ; കൊച്ചി-മുംബൈ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി
- ഇന്ത്യ-കുവൈത്ത് വ്യോമയാന കരാർ പുതുക്കി: പ്രതിവാര സീറ്റ് ശേഷി 18,000 ആയി വർധിപ്പിച്ചു
- ഖത്തറിൽ ഉമ്മൻചാണ്ടി അനുസ്മരണവും, ജനസേവാ പുരസ്കാര സമർപ്പണവും സംഘടിപ്പിച്ച് ഇൻകാസ് ഖത്തർ