നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിനെ പിന്തുണച്ച സാംസ്കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും തെരഞ്ഞെടുപ്പ് ഫലം വന്‍തിരിച്ചടിയായി. പുരോഗമന കലാ സാഹിത്യ സംഘം (പുകസ) സംഘടിപ്പിച്ച ‘സാംസ്കാരിക കേരളം സ്വരാജിനൊപ്പം’ എന്ന പരിപാടിയില്‍ പങ്കെടുത്ത പ്രമുഖര്‍ ആണ് രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ വിമര്‍ശനം കേള്‍ക്കുന്നത്.
Tuesday, June 24
Breaking:
- പശ്ചിമേഷ്യയിൽ വെടിയൊച്ച നിലക്കുന്നു, ഇസ്രായിൽ-ഇറാൻ വെടിനിർത്തലിന് ഖത്തറിന്റെ മധ്യസ്ഥത, വിശദവിവരങ്ങൾ
- അവസാന നിമിഷത്തിലും മിസൈൽ ആക്രമണവുമായി ഇറാൻ; ഇസ്രായിലിൽ മൂന്നു പേർ കൊല്ലപ്പെട്ടു
- റെക്കോർഡ് നിലനിർത്തി മെസ്സി, സമനിലയുമായി പ്രീക്വാർട്ടറിൽ; അത്ലറ്റികോ മാഡ്രിഡും പോർട്ടോയും പുറത്ത്
- യുദ്ധം അവസാനിച്ചു, വെടിനിർത്തൽ പ്രഖ്യപനം ഉടനെ; ഇസ്രായിലും ഇറാനും സമ്മതിച്ചെന്നും ട്രംപ്
- മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ