അബൂദബിയിൽ ഡെലിവറി റൈഡർമാർക്ക് നൂതന സൗകര്യങ്ങളോടെ പുതിയ രണ്ട് വിശ്രമകേന്ദ്രങ്ങൾ Gulf Latest Technology UAE 31/07/2025By ദ മലയാളം ന്യൂസ് ഡെലിവറി ബൈക്ക് റൈഡർമാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി അബൂദബി മൊബിലിറ്റി പുതിയ രണ്ട് വിശ്രമ കേന്ദ്രങ്ങൾ കൂടി തുറന്നു