രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: നിലപാടു കടുപ്പിച്ച് സണ്ണി ജോസഫും വി.ഡി. സതീശനും Kerala Top News 24/08/2025By ദ മലയാളം ന്യൂസ് ലൈംഗികാരോപണങ്ങളെ തുടർന്ന് പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്.