Browsing: Residency Law Violations

സൗദിയില്‍ നിയമ ലംഘനങ്ങള്‍ നടത്തുന്ന ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും അടക്കമുള്ള ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്കുള്ള പിഴകള്‍ ടൂറിസം മന്ത്രാലയം കുത്തനെ ഉയര്‍ത്തി

2025-ന്റെ ആദ്യ പകുതിയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് സ്വദേശികളും വിദേശികളും ഉൾപ്പെടെ 1,11,034 പേർക്ക് ജവാസാത്ത് ഡയറക്ടറേറ്റിന് കീഴിലുള്ള വിവിധ പ്രവിശ്യകളിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷ വിധിച്ചതായി ജവാസാത്ത് അറിയിച്ചു.