Browsing: Rashid

യു.ഡി.എഫിന് 91 മുതൽ 102 സീറ്റുകൾ വരെ ലഭിക്കും. 41.5 ശതമാനം മുതൽ 45 ശതമാനം വോട്ടു വരെയാണ് പ്രവചനം. എൽ.ഡി.എഫ് 38 മുതൽ 48 വരെ സീറ്റുകൾ നേടും. 36.5 മുതൽ 39.5 ശതമാനം വോട്ടുകളാണ് ലഭിക്കുക. എൻ.ഡി.എക്ക് ഒന്നു മുതൽ മൂന്നു വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

ഏപ്രിൽ 22നാണ് ഹൃദയാഘാതം സംഭവിച്ചത്. ചികിത്സയിലിരിക്കെ ഏപ്രിൽ 25ന് മരണപ്പെടുകയായിരുന്നു. മഹ്നാസ് ആണ് റാഷിദിന്റെ ഭാര്യ. മൂന്ന് കുട്ടികളുണ്ട്.

കണ്ണൂർ – യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി അക്രമിച്ച് ബൈക്ക് കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. മാനന്തേരി ഞാലിലെ ഫസീല മൻസിലിൽ മിദ്ലാജിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച് കവർച്ച നടത്തിയ…