Browsing: ras al khaimah police

അബുദാബി- യു.എ.ഇയിലേക്ക് 2,00,000 ലഹരി ഗുളികകളും 30 കിലോഗ്രാമിലധികം മറ്റ് ലഹരിവസ്തുക്കളും കടത്താനുള്ള ശ്രമം യു.എ.ഇ അധികൃതര്‍ തകര്‍ത്തു. നാഷണല്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അതോറിറ്റി, റാസ് അല്‍ഖൈമ…