കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (കീം) പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കവടിയാർ സ്വദേശി ജോഷ്വാ ജേക്കബ് തോമസ് ഒന്നാം റാങ്ക് സ്വന്തമാക്കി. പഴയ റാങ്ക് ലിസ്റ്റിൽ ഒന്നാമനായിരുന്ന ജോൺ ഷിനോജ് പുതിയ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എറണാകുളം സ്വദേശി ഹരിഷികൻ ബൈജു രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി എമിൽ ഐപ് സക്കറിയ മൂന്നാം റാങ്കും നേടി.
Sunday, September 13
Breaking:
- മലയാളികളുടെ റൂം അർധരാത്രി കുത്തിത്തുറന്ന് മോഷണം, ഏതാനും പേർക്ക് പരിക്ക്, 10 ലക്ഷം റിയാലിന്റെ നഷ്ടം
- ന്യൂയോർക്കിൽ റൈബാകിന യുഗം; സബലേങ്കയെ വീഴ്ത്തി കന്നി യു.എസ് ഓപ്പൺ കിരീടം
- വിശുദ്ധ ഹറം ഭീകരരിൽ നിന്ന് മോചിപ്പിക്കാനുള്ള ഓപ്പറേഷന് നേതൃത്വം നൽകിയ മേജർ ജനറൽ ഫാലിഹ് അൽദാഹിരി ഓർമ്മയായി
- ഡോ. സബ സാലിം മുഹമ്മദ് സാലിം അൽ കഅബി യു.എ.ഇ കൗൺസിൽ ഫോർ ഫത്വ സെക്രട്ടറി ജനറൽ
- ഹോർമുസ് കടലിടുക്കിൽ പുതിയ ഷിപ്പിംഗ് റൂട്ടുകളിൽ ധാരണയിലെത്തി ഇറാനും ഒമാനും





