അഹമ്മദാബാദില്‍ നടന്ന ദാരുണമായ വിമാനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. ആരും ജീവനോടെ ബാക്കിയില്ല എന്ന പ്രസ്താവന പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍, അഹമ്മദാബാദ് പൊലീസ് ഒരു യാത്രികന് ജീവനോടെ രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചു.
Sunday, June 15
Breaking:
- മലയാളി ജ്വല്ലറി ഉടമയുടെ കാർ തടഞ്ഞ് 1.25 കിലോ സ്വർണം തട്ടി
- മെസ്സിക്ക് നിരാശ; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്റർ മിയാമിയെ തളച്ച് അൽ അഹ്ലി
- അമേരിക്കയുടെ സഹായം തേടി ഇസ്രായിൽ; തൽക്കാലം ഇടപെടുന്നില്ലെന്ന് യു.എസ്
- മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൈ നിറയെ സമ്പാദിക്കാം, കേരളത്തിൽ അവസരങ്ങളുണ്ട്
- ഇസ്രായിലിനെ പിടിച്ചുകുലുക്കി വീണ്ടും ഇറാന്റെ ആക്രമണം, ഹൈഫയിൽ ഒരാൾ കൊല്ലപ്പെട്ടു; പ്രത്യാക്രമണത്തിന്റെ അടുത്ത ഘട്ടം തുടങ്ങിയെന്ന് ഇറാൻ