അഹമ്മദാബാദില്‍ നടന്ന ദാരുണമായ വിമാനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. ആരും ജീവനോടെ ബാക്കിയില്ല എന്ന പ്രസ്താവന പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍, അഹമ്മദാബാദ് പൊലീസ് ഒരു യാത്രികന് ജീവനോടെ രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചു.
Friday, September 11
Breaking:
- റാസൽ ഖൈമയിലെ ഫ്ലമിംഗോ ബീച്ചിൽ ബാർബിക്യു പാചകത്തിന് നിരോധനം
- വടകര സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി
- ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് ഉന്നത കമാൻഡർ കൊല്ലപ്പെട്ടു
- ശൈഖ് മുഹമ്മദ് ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു
- ഷാർജ ഇന്ത്യൻ അസോസിയേഷൻ: കെ. ബാലകൃഷ്ണൻ പ്രസിഡന്റ്, അഡ്വ. വൈ.എ. റഹീം ജനറൽ സെക്രട്ടറി





