Browsing: Ramadan

മക്ക മുഴുവന്‍ പുണ്യസ്ഥലം (ഹറം) ആണെന്ന് ഹജ്, ഉംറ മന്ത്രാലയം. മക്കയില്‍ ഹറം പരിധിയിലെ മസ്ജിദുകളിലും ഹറമിന് ചുറ്റുമുള്ള ഹോട്ടലുകളിലെ നമസ്‌കാര സ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്ക് നമസ്‌കരിക്കാമെന്ന് എക്‌സ് പ്ലാറ്റ്ഫോമിലൂടെ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

റംസാൻ മാസത്തിന് മുന്നോടിയായി വിപണിയിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന 10,000 കിലോയോളം പഴകിയ ഈന്തപ്പഴം ഉത്തർപ്രദേശിലെ കാൺപൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു

വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് ജുമുഅയില്‍ പങ്കെടുക്കാനും ഉംറ നിര്‍വഹിക്കാനും ഒഴുകിയെത്തിയ വിശ്വാസികളെയും തീര്‍ഥാടകരെയും കൊണ്ട് ഹറമും പരിസരപ്രദേശങ്ങളും നിറഞ്ഞുകവിഞ്ഞു

ഈജിപ്തില്‍ റമദാനില്‍ നൈറ്റ് ക്ലബ്ബുകള്‍,കാബറെകള്‍, മദ്യശാലകള്‍ എന്നിവ അടച്ചിടും

വിശുദ്ധ റമദാനില്‍ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മക്കയില്‍ ആറു പാര്‍ക്കിംഗ് ഏരിയകള്‍ സജ്ജീകരിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു

പുണ്യ റമദാന്‍ മാസത്തില്‍ സൗദിയിലെ ഏതാനും നഗരങ്ങളിലേക്ക് ട്രക്കുകളുടെ പ്രവേശന സമയം ക്രമീകരിക്കുന്ന നിയന്ത്രണങ്ങള്‍ ട്രാഫിക് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു.

വിശുദ്ധ റമദാൻ മാസത്തിൽ യുഎഇയിൽ ഏകദേശം 20 മുസ്ലീം പണ്ഡിതർക്ക് ആതിഥേയത്വം വഹിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചെലവിൽ അവസരം ലഭിക്കും

യുഎഇയിലെ യാത്രാ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.