ബ്ലോക്കോഫീസിന് സമീപം പാലക്കാവളപ്പിൽ പരേതരായ അലവിക്കുട്ടി-ചെറീവി ദമ്പതികളുടെ മകൻ ബഷീർ (54) സൗദിയിലെ ഖത്തീഫിൽ മരണപ്പെട്ടു. ഇരുപത്തിയഞ്ചു വർഷത്തോളമായി ഖത്തീഫിൽ ഇലക്ട്രോണിക്സ് വാച്ച് റിപ്പയറിങ് മേഖലയിൽ ജോലി ചെയ്യുന്ന ബഷീർ ബുധനാഴ്ച അനാരോഗ്യം മൂലം ചികിത്സ തേടിയെങ്കിലും വൈകിട്ട് ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
Friday, September 5
Breaking:
- പ്രളയത്തില്‍ യെമനില്‍ 62 പേർ മരണപ്പെട്ടതായി ഐ.എഫ്.ആര്.സി
- ബീഹാർ ബന്ദും ബിജെപിയുടെ രാഹുൽ പേടിയും
- വാഹനങ്ങളില്‍ നിന്ന് പണം കവര്‍ന്ന ആഫ്രിക്കന്‍ സംഘം കുവൈത്തിൽ അറസ്റ്റില്‍
- യൂറോപ്യൻ ലോകകപ്പ് യോഗ്യത : ജർമനിയെ അട്ടിമറിച്ച് സ്ലൊവാക്യ, സ്പെയിൻ, ബെൽജിയം ടീമുകൾക്ക് ജയം, നെതർലാൻഡിന് സമനില
- ഈജിപ്തിലെ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികളടക്കം 104 പേര്‍ക്ക് ഭക്ഷ്യവിഷബാധ