പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ നൗഷാദ് കാക്കവയൽ ദോഹയിൽ നടക്കുന്ന ഇസ്‌ലാമിക പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കുന്നു
Browsing: qatar
ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്ന് ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) അപ്പീൽ നൽകി
ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തമായ അവാർഡ് ദാന ചടങ്ങായ ബാലൺ ഡി’ഓറിന്റെ ആദ്യ പ്രസന്റിംഗ് പാർട്ണറായി ചരിത്രം രചിച്ച് ഖത്തർ എയർവേയ്സ്
ഖത്തര്‍-യുഎസ് പ്രതിരോധ കരാർ
പബ്ലിക് പ്രോസിക്യൂഷനും സുപ്രീം ജുഡീഷ്യറി കൗൺസിലുമായി (എസ്.ജെ.സി) സഹകരിച്ച് നാളെ (ബുധനാഴ്ച) വാഹനങ്ങളും പ്രത്യേക നമ്പർ പ്ലേറ്റുകളും ലേലത്തിന്
ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി ഉദ്ഘാടനം ചെയ്ത ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇസ്രായിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ജോര്‍ദാന്‍ രാജാവ്, തുര്‍ക്കി, ഇറാന്‍ പ്രസിഡന്റുമാര്‍ എന്നിവര്‍ അടക്കം 57 അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും നേതാക്കളും പ്രധാനമന്ത്രിമാരും പങ്കെടുത്തു.
ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്തുമായും അമേരിക്കയുമായും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് ഇസ്രായിലിന്റെ ചെയ്തികള്‍ ഖത്തറിനെ പിന്തിരിപ്പിക്കില്ല. പരമാധികാര ലംഘനം ഖത്തര്‍ അനുവദിക്കില്ല.
ഖത്തറിനെ ഇസ്രായിൽ ആക്രമിച്ചത് അംഗീകരിക്കാൻ പറ്റാത്ത ഒന്നാണെങ്കിലും ഇസ്രായിലിനുള്ള പിന്തുണയിൽ ഒരു കുറവുമില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോ
കഴിഞ്ഞ ആഴ്ച ഖത്തറിൽ നടത്തിയ ആക്രമത്തിനെതിരെ ലോകരാജ്യങ്ങൾ എല്ലാം ഇസ്രായിലിന് എതിരെ തിരിഞ്ഞതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസ് നേതാക്കൾക്കെതിരെ രംഗത്തെത്തി





