Browsing: qatar

ഗാസ വെടി നിർത്തൽ കരാർ ഉറപ്പാക്കുന്നതിന് മധ്യസ്ഥത വഹിച്ച ഖത്തറിനേയും അമീർ ശൈഖ് തമീമിനെയും പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഗാസ വെടി നിർത്തൽ കരാറിലെ തർക്ക പ്രശനങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി.

ഖത്തർ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന് കീഴിലെ സകാത്ത് വകുപ്പ് കുടുംബങ്ങൾക്കായി ഈ വർഷം സെപ്റ്റംബറിൽ വിതരണം ചെയ്തത് 45 കോടിയിലധികം രൂപ ( 18,829,696 ഖത്തർ റിയാൽ)

സംസ്കൃതി ബിൻ ഒമ്രാൻ യൂണിറ്റിന്റെയും നോർക്ക- ക്ഷേമനിധി സബ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നോർക്ക- പ്രവാസി ക്ഷേമനിധി, നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് സംഘടിപ്പിച്ചു

ഈജിപ്തിലെ ശറമുശ്ശൈഖിലേക്ക് പോകുന്ന തൂര്‍സീനായ് റോഡില്‍ വാഹനാപകടത്തില്‍ ഖത്തര്‍ അമീരി കോര്‍ട്ട് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ ഖത്തര്‍ സര്‍ക്കാരിനെയും ജനങ്ങളെയും സൗദി വിദേശമന്ത്രാലയം സൗദി അറേബ്യയുടെ ആത്മാര്‍ഥമായ അനുശോചനവും സഹതാപവും അറിയിച്ചു

ഖത്തറിലെ മൈക്രോ ഹെൽത്ത്‌ ലാബോറട്ടറിസിന് ഗുണനിലവാരം ഉറപ്പു നൽകുന്ന ലോകത്തെ ഏറ്റവും വലിയ അക്രഡിറ്റേഷനായ കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്സ് അഥവാ (CAP) ലഭിച്ചു

ഈജിപ്തിൽ തിങ്കളാഴ്ച നടക്കുന്ന ഹമാസ് – ഇസ്രായേൽ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട ഖത്തർ പ്രതിനിധി സംഘത്തിലെ മൂന്ന് അംഗങ്ങൾ ഈജിപ്തിലെ ഷറം അൽ ശൈഖിനു സമീപം വാഹനാപകടത്തിൽ മരിച്ചു.