Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 30
    Breaking:
    • മൊറോക്കോയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ മന്‍സൂരിക്ക് നിയമനം
    • മറ്റൊരു ഏറ്റുമുട്ടലുണ്ടായാൽ പുതിയ ആയുധങ്ങൾ പുറത്തിറക്കുമെന്ന് ഇറാൻ; മുൻകരുതൽ ആക്രമണത്തിനും മടിക്കില്ലെന്ന് മുന്നറിയിപ്പ്
    • മാധ്യമം ജീവനക്കാരുടെ ആവശ്യം ന്യായം, സർക്കാർ ഇടപെടണം- പിണറായി വിജയൻ
    • ചൈനീസ് എംബസിയിൽ അർദ നൃത്തം അവതരിപ്പിച്ച് ചൈനീസ് റോബോട്ടുകൾ
    • ലക്ഷ്വറി കാറിനു വേണ്ടി മത്സരം: ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിച്ച ബാലന് ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഹമാസിന്റെ നിരായുധീകരണം മാറ്റിവെച്ചതായി ഖത്തര്‍

    അടുത്ത ഘട്ടം ഗാസയില്‍ അന്താരാഷ്ട്ര സേനയുടെ രൂപീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയായിരിക്കണമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/10/2025 Gulf Latest Qatar Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – ഹമാസിന്റെ നിരായുധീകരണം പോലുള്ള ചില വിഷയങ്ങള്‍ മാറ്റിവെച്ചതായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി. സമഗ്രമായ കരാറിലെത്താന്‍ ഹമാസും ഇസ്രായിലും തയാറാകാത്തതാണ് കാരണം. ഹമാസ് ഇനി ഇസ്രായിലിന് എങ്ങനെ ഭീഷണിയാകില്ലെന്ന് ചര്‍ച്ച ചെയ്യാന്‍ പ്രസ്ഥാനം തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസിനും ഇസ്രായിലിനും ഇടയില്‍ മധ്യസ്ഥ പങ്ക് വഹിക്കുകയും വര്‍ഷങ്ങളായി ഹമാസ് നേതൃത്വവുമായി ശക്തമായ ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഖത്തര്‍ പ്രധാനമന്ത്രി.

    ഇസ്രായിലുമായി വ്യത്യസ്തമായ ഒരു ബന്ധം ചര്‍ച്ച ചെയ്യാന്‍ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ കീഴടങ്ങലായാണ് ഹമാസ് ആദ്യം കണ്ടിരുന്നത്. ഫലസ്തീന്‍ അതോറിറ്റിക്കാണോ, അതല്ല, മറ്റേതെങ്കിലും കക്ഷിക്കാണോ ഹമാസ് ആയുധങ്ങള്‍ കൈമാറേണ്ടത് എന്നതുമായി ബന്ധപ്പെട്ടതാണ് പ്രധാന ചോദ്യം. അടുത്ത ഘട്ടം ഗാസയില്‍ അന്താരാഷ്ട്ര സേനയുടെ രൂപീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയായിരിക്കണമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗാസ മുനമ്പില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനെ ഈജിപ്ത് പിന്തുണക്കുന്നതായി ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ ആത്തി പറഞ്ഞു. പക്ഷേ, യു.എന്‍ രക്ഷാ സമിതിയില്‍ നിന്ന് ഇതിന് ഉത്തരവ് ലഭിക്കേണ്ടത് ആവശ്യമാണ്. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗാസയിലെ അന്താരാഷ്ട്ര സേനയുടെ ദൗത്യം നിര്‍ണയിക്കേണ്ടത് രക്ഷാ സമിതി ആയിരിക്കണമെന്നും ഈജിപ്ഷ്യന്‍ വിദേശ മന്ത്രി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Hamas Israel qatar
    Latest News
    മൊറോക്കോയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ മന്‍സൂരിക്ക് നിയമനം
    30/09/2026
    മറ്റൊരു ഏറ്റുമുട്ടലുണ്ടായാൽ പുതിയ ആയുധങ്ങൾ പുറത്തിറക്കുമെന്ന് ഇറാൻ; മുൻകരുതൽ ആക്രമണത്തിനും മടിക്കില്ലെന്ന് മുന്നറിയിപ്പ്
    30/09/2026
    മാധ്യമം ജീവനക്കാരുടെ ആവശ്യം ന്യായം, സർക്കാർ ഇടപെടണം- പിണറായി വിജയൻ
    30/09/2026
    ചൈനീസ് എംബസിയിൽ അർദ നൃത്തം അവതരിപ്പിച്ച് ചൈനീസ് റോബോട്ടുകൾ
    29/09/2026
    ലക്ഷ്വറി കാറിനു വേണ്ടി മത്സരം: ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിച്ച ബാലന് ദാരുണാന്ത്യം
    29/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version