ഖത്തറിലെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിലുള്ള സമുദ്ര സംരക്ഷണ വിഭാഗം ദോഹയുടെ വടക്കൻ ദ്വീപുകളിലെ കടൽമേഖലയിൽ നടത്തിയ പരിശോധനയിൽ, അനധികൃതമായി ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങൾ കണ്ടെത്തി
Browsing: qatar
ഖത്തറിലെ അത്യാധുനിക ഗതാഗത സംവിധാനമായ ലുസൈൽ ട്രാം 1 കോടി യാത്രക്കാരെ ആകർഷിച്ചുകൊണ്ട് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു
ഖത്തര്‍ എയര്‍വെയ്‌സ് വിമാനവും ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനവും തലനാരിഴക്ക് കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു. ലണ്ടന്‍ നഗരത്തിനു മുകളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം
ഖത്തറിലെ സൈക്കിള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സൂക്ഷിച്ചും കണ്ടറിഞ്ഞും സൈക്കിള്‍ സവാരി നടത്തിയില്ലെങ്കില്‍ പണി പാളും
ഏറെ എളുപ്പത്തിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ കഴിയുന്ന സംവിധാനം അവതരിപ്പിച്ച് ഖത്തറിലെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്
ദോഹ അൽ മുഫ്ത ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു സാജിദ്
ലോക അക്വാടിക്സ് പൊതുസഭയിൽ അംഗമായി ഖത്തറിലെ ഖലീൽ അൽ ജാബർ
ഫലസ്തീനിൽ പട്ടിണി കിടന്നു മരിച്ച കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുടെ മുകളിൽ എന്ത് ഭാവിയാണ് പടുത്തുയർത്താൻ കഴിയുകയെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അഹ്ദുറഹ്‌മാൻ ബിൻ ജാസിം അൽതാനി
ആസ്റ്റർ മിംസുമായും കെഎംസിസി നേരത്തെ ധാരണ പത്രം ഒപ്പു വെച്ചിട്ടുണ്ട്
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, ഖത്തർ കൂടുതൽ ദുരിതാശ്വാസ സഹായവുമായി മുന്നോട്ടു വരുന്നു. വിവിധ അവശ്യവസ്തുക്കളുമായി 49 ട്രക്കുകൾ ഗാസയിലേക്ക് പോകുന്നുണ്ട്. ഈ സഹായം ഒരു ലക്ഷത്തിലേറെ പൗരർക്കാണ് ഗുണം ചെയ്യുക


