Browsing: qatar

പതിനൊന്നാമത് ഫിഫ അറബ് കപ്പിന് ഇന്ന് തുടക്കം കുറിക്കും. കഴിഞ്ഞ ഫിഫ അറബ് കപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിൽ തന്നെയാണ് ഇത്തവണയും വേദി.

ദോഹ – ലോക രാജ്യങ്ങളിൽ ജീവകാരുണ്യ രംഗത്തെ ഖത്തറിന്റെ മാതൃകാ പ്രവർത്തകക്ക് ഇനി ദോഹ, അബൂഹമൂർ പൊതു ശ്മശാനത്തിൽ അന്ത്യ വിശ്രമം. ഐക്യ രാഷ്ട്ര സഭയിൽ ഖത്തറിന്റെ…

മാറണം വടകര മാറ്റണം ഈ ഭരണം എന്ന മുദ്രാവാക്യവുമായി ഖത്തർ വടകര യു.ഡി.എഫ്‌ കമ്മിറ്റി “തൂഫാൻ” എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു

ഇന്ത്യ എന്ന ആശയത്തെയാണ് ഭരണഘടന പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയുംകുറിച്ചും നമ്മുടെ ഭരണഘടന ബോധ്യപ്പെടുത്തുന്നുണ്ടെന്നും ഖത്തർ പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷ സദസ്സ് അഭിപ്രായപ്പെട്ടു.

ഇന്ന് മുതൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഹയ വിസയിൽ എത്തുന്നവർക്ക് ഖത്തറിൽ രണ്ട് മാസം താമസിക്കാം.

കഴിഞ്ഞ ദിവസം സമാപിച്ച ദോഹ അജിയാൽ ഫിലിം ഫെസ്റ്റിവലിലെ ഹൃസ്വ ചലച്ചിത്ര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് മലയാളി.

ഇന്ത്യയെ പ്രമുഖ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി ലോകത്തിന് മുന്നിൽ കൂടുതൽ ശക്തമായി അവതരിപ്പിച്ച ഇന്ത്യൻ എംബസിയും ഐബിപിസി ഖത്തറും ഖത്തർ ട്രാവൽ മാർട്ടിൽ തിളക്കമാർന്ന സാന്നിധ്യമായി.

പ്രമുഖ അഡ്വർടൈസിങ് കമ്പനിയായ മീഡിയ പ്ലസ് എല്ലാ വർഷവും ഇറക്കാറുള്ള ഖത്തർ ബിസിനസ് കാർഡ് ഡയറക്ടി’യുടെ 19ാം പതിപ്പ് പുറത്തിറക്കി.

ഖത്തർ ഫൺഡേ ക്ലബ്ബും ഇന്ത്യൻ കൾച്ചറൽ സെന്ററും, അങ്കമാലി കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ കേരളത്തിന്റെ തനത് ദൃശ്യകലാരൂപമായ കഥകളി പൂർണ്ണമായി അരങ്ങിൽ അവതരിപ്പിക്കുന്നു

ഖത്തറിലെ പ്രമുഖ ടീമുകളെ അണിനിരത്തി ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഏകദിന വോളിബോൾ ടൂർണമെന്റ് നാളെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.