ദോഹ- ഐക്യ രാഷ്ട്ര സഭയുടെ കീഴിൽ ലോക സാമൂഹിക വികസന ഉച്ചകോടിയുടെ രണ്ടാം പതിപ്പ് ദോഹയിൽ. നവംബർ 4 മുതൽ 6 വരെയാണ് പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.…
Browsing: qatar
പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു.
ഫിഫാ അണ്ടര്‍ 17 പുരുഷ ലോകകപ്പിന് നവംബര്‍ മൂന്നിന് ഖത്തറിൽ തുടക്കമാവും.
എസ്.ഐ.ആർ പ്രവാസികളുടെ പ്രശ്നം ഏറെ ഗൗരവമുള്ളതാണെന്നും സർക്കാരും വിവിധ പാർട്ടികളും അതിനെ കുറിച്ച് ചർച്ച നടത്തുന്നതായും കേരള മുഖ്യമന്ത്രി പിണറായി വിജയൻ.
ഏകദിന സന്ദർശനത്തിനായി ഖത്തറിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തിലെ റോഡ് കണ്ട് ന്യൂയോർക്കിൽ നിന്നും കേരളത്തിൽ എത്തിയ കുട്ടി പോലും അത്ഭുതപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഖത്തറിൽ ജോലി വാഗ്ദാന തട്ടിപ്പിനിരയായ രണ്ട് ഇന്ത്യൻ യുവതികളെ തിരികെ നാട്ടിലെത്തിച്ചു.
കേരള പിറവി ദിനം വിപുലമായ ആഘോഷ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന സാംസ്കാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
ഖത്തറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിടങ്ങൾക്ക് അനുമതി നൽകുന്ന പദ്ധതിക്ക് തുടക്കം
ഖത്തറിലെ ആദ്യ സ്വകാര്യ റേഡിയോ സ്റ്റേഷനായ റേഡിയോ മലയാളം 98.6 എഫ്എം എട്ടാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി.


