Browsing: qatar

ഇന്ത്യയും ഖത്തറും തമ്മിൽ വിവിധ മേഖലകളിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെട്ടു വരികയാണെന്ന് അംബാസഡർ പറഞ്ഞു.

സിറിയൻ പ്രസിഡന്റ് അഹ്മദ് അൽശറഉം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പാരീസിൽ സംയുക്ത പത്രസമ്മേളനത്തിൽ

സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള പ്രസിഡന്റ് ട്രംപിന്റെ സന്ദർശനം വലിയ പ്രാധാന്യമുള്ളതാണെന്നും സന്ദർശനത്തിനിടെ നിരവധി സാമ്പത്തിക, സൈനിക കരാറുകളിൽ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നതായും വിശകലന വിദഗ്ധർ പറയുന്നു. ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പങ്ക് ഈ യാത്ര ഉയർത്തിക്കാട്ടും. ട്രംപ് ഭരണകൂടം യു.എ.ഇയെ അമേരിക്കയുടെ പ്രധാന പങ്കാളിയായും കാണുന്നു.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ദോഹയിൽ സ്വീകരിക്കുന്നു

ദോഹ: ഗൾഫ് മേഖലയിലെ ഇവന്റ് സംഘാടനത്തിലെ പ്രമുഖൻ ഹരി നായർ ഖത്തറിൽ നിര്യാതനായി. ഇവന്റ് ഓഡിയോ വിഷ്വൽ രംഗത്തെ പ്രമുഖൻ ഹരി നായരാണ് (50) ഇന്നലെ രാത്രി…

ദോഹ- കഴിഞ്ഞ ദിവസം മരണപ്പെട്ട ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.വി അബ്ദുല്ലക്കുട്ടിയുടെ അനുശോചന യോഗവും അനുസ്മരണ സംഗമവും എം.ഇ.എസ് സ്‌കൂളിൽ…

ദോഹ: പ്രമുഖ ബ്രാൻഡായ ക്ലിക്കോൺ വിപുലമായ സജ്ജീകരണങ്ങളോടെ ഖത്തറിലെ ബിർകത്തുൽ അവാമീറിലെ ലോജിസ്റ്റിക് പാർക്കിൽ ബിസിനസ്സ് ഹബ്ബിന് തുടക്കം കുറിച്ചു. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ…