Browsing: qatar

ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് അൽ മഹ്മൂദ് കൾച്ചറൽ സെൻ്ററിൻ്റെ അതിഥിയായി ഖത്തറിൽ എത്തിയ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ അലിയാർ ഖാസിമിക്ക് മദീന ഖലീഫ നോർത്തിലെ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ആസ്ഥാനത്ത് സ്വീകരണം നൽകി

ലിബിയയിലെ മിസ്‌റാത ഫ്രീ സോണിലുള്ള പോർട്ട് ടെർമിനൽ വികസനത്തിനായി ഖത്തർ, ലിബിയ, ഇറ്റലി രാജ്യങ്ങൾ ഒന്നിക്കുന്നു

യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭയുടെ കത്തോലിക്കാ അഭിവന്ദ്യ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവക്ക്‌ ഖത്തറിൽ സ്വീകരണം നൽകി

ഗാസ മുനമ്പില്‍ തുര്‍ക്കി, ഖത്തര്‍ സൈനികരെ വിന്യസിക്കുന്നതിനോടുള്ള തന്റെ എതിര്‍പ്പ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു.

മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഖത്തര്‍ കൂട്ടായ്മയായ ജിമാഖ് ലോഞ്ചിങ് വേദിയിൽ വ്യാപാര- വാണിജ്യ- സാംസ്‌കാരിക- സിനിമാ മേഖലയിലെ പ്രമുഖനുമായ ഡോ. ഗോകുലം ഗോപാലനെ ആദരിക്കും.

അധികാരത്തിനായി സാമൂഹികാന്തരീക്ഷത്തെ മലിനമാക്കിയവര്‍ക്കുള്ള മതേതര കേരളത്തിന്റെ മറുപടിയാണ്‌ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ്.

അധികാര ശ്രേണികളിൽ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അർഹതപ്പെട്ട പങ്കാളിത്തം ലഭിക്കാത്തതാണ് വർത്തമാനകാല ഇന്ത്യ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയെന്ന് നജീബ് കാന്തപുരം എം.എൽ.എ.

വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ടവകാശം ഉറപ്പാക്കണമെന്നും എസ്‌.ഐ.ആർ പട്ടികയിൽ പ്രവാസികളെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഖത്തർ ഇൻകാസ് പത്തനംതിട്ട ഡിസ്ട്രിക്റ്റ് കമ്മിറ്റി, യു.ഡി.എഫ്. കൺവീനറും ആറ്റിങ്ങൽ എം.പിയുമായ അഡ്വ. അടൂർ പ്രകാശിന് നിവേദനം നൽകി.

എസ്എൻഡിപിയും എൻഎസ്എസും ഒന്നിച്ചു നിൽക്കുന്നത് യുഡിഎഫ് മുന്നേറ്റത്തെ ബാധിക്കില്ലെന്നും ഏതെങ്കിലും നിലക്കുള്ള തെറ്റിദ്ധാരണകൾ സമുദായ സംഘടനകൾക്ക് ഉണ്ടെങ്കിൽ മാറ്റാൻ ശ്രമിക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി