ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രകോപനപരമായ പ്രസ്താവനയെ ഖത്തർ തള്ളി. നെതന്യാഹുവിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രകോപനപരമായ പ്രസ്താവനകളെ പൂർണമായും നിരാകരിക്കുന്നതായും അവയ്ക്ക് രാഷ്ട്രീയവും ധാർമികവുമായ ഉത്തരവാദിത്തത്തിന്റെ ചെറിയ കണിക പോലും ഇല്ലെന്നും ഖത്തർ വിദേശ മന്ത്രാലയ വക്താവ് മാജിദ് അൽഅൻസാരി പറഞ്ഞു
Sunday, May 4
Breaking:
- ഒടുവിൽ ഹാരി കെയ്നും കപ്പ്; ബുണ്ടസ്ലിഗ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്
- ലിവർപൂളിനെ ഞെട്ടിച്ച് ചെൽസി; ജയം 3-1 ന്
- ഏഴിരട്ടി ശക്തിയില്‍ ഹൂത്തികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ഇസ്രായില്‍
- ഹൂത്തി ആക്രമണത്തിൽ താറുമാറായി ഇസ്രായിൽ വ്യോമ മേഖല
- സിഖ് വിരുദ്ധ കലാപം: കോൺഗ്രസിന്റെ തെറ്റുകൾ അംഗീകരിക്കുന്നു- രാഹുൽ ഗാന്ധി