ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രകോപനപരമായ പ്രസ്താവനയെ ഖത്തർ തള്ളി. നെതന്യാഹുവിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രകോപനപരമായ പ്രസ്താവനകളെ പൂർണമായും നിരാകരിക്കുന്നതായും അവയ്ക്ക് രാഷ്ട്രീയവും ധാർമികവുമായ ഉത്തരവാദിത്തത്തിന്റെ ചെറിയ കണിക പോലും ഇല്ലെന്നും ഖത്തർ വിദേശ മന്ത്രാലയ വക്താവ് മാജിദ് അൽഅൻസാരി പറഞ്ഞു
Sunday, May 4
Breaking:
- സിഖ് വിരുദ്ധ കലാപം: കോൺഗ്രസിന്റെ തെറ്റുകൾ അംഗീകരിക്കുന്നു- രാഹുൽ ഗാന്ധി
- സെൽറ്റ ഭീഷണി മറികടന്ന് റയൽ; എൽ ക്ലാസിക്കോ ലാലിഗയുടെ വിധിയെഴുതും
- അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 57,000 ദിര്‍ഹം തിരികെ നല്‍കാതെ യുവാവ്; ഇടപെട്ട് കോടതി
- കോഴിക്കോട് വേളം സ്വദേശി ഖത്തറിൽ നിര്യാതനായി
- ഹാജിമാരുടെ ശ്രദ്ധയ്ക്ക്, നുസുക് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍ അറിയാം