Browsing: Punjab

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരനായ ഫൗജ സിങ് (114) അന്തരിച്ചു. പഞ്ചാബിലെ ജലന്ധറിലെ ബിയാസ് പിന്ദിൽ തിങ്കളാഴ്ച വൈകിട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പഞ്ചാബിലെ അമൃത്സറില്‍ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

മേഖലയിൽ പാകിസ്ഥാൻ ഡ്രോണുകൾ ആക്രമണം നടത്തുന്നതിനാൽ ദാൽ തടാകവും സമീപ പ്രദേശങ്ങളും ബ്ലാക്കൗട്ടിലാണ്. തുർക്കി ഡ്രോണുകൾ ഉപയോഗിച്ചാണ് പാക്കിസ്ഥാൻ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിക്കു പിന്നാലെ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത

പഞ്ചാബിലെ വനം മേഖലയില്‍ നിന്ന് ഗ്രനേഡ്, റോക്കറ്റ് പ്രൊപെല്‍സ് ഗ്രനേഡുകള്‍, ഐ.ഇ.ടി എന്നിവ കണ്ടെത്തി

ന്യൂദൽഹി: ആം ആദ്മി പാർട്ടി (എ.എ.പി) നേതാവും ദൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. ആം ആദ്മിയുടെ രാജ്യസഭ എം.പി സഞ്ജീവ് അറോറയെ…

ന്യൂദൽഹി: അമേരിക്കയിലെ വാഗ്ദത്ത ഭൂമി സ്വപ്നം കണ്ട് യാത്ര തിരിക്കുമ്പോൾ മനോഹരമായൊരു ജീവിതമാണ് പലരും സ്വപ്നം കണ്ടിരുന്നത്. എന്നാൽ അമേരിക്കയിലേക്കും അവിടെനിന്ന് ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം…