എസ്ഐആർ: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 24 ലക്ഷം പേരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി Kerala Latest Top News 23/12/2025By ദ മലയാളം ന്യൂസ് സംസ്ഥാനത്ത് എസ്ഐആർ നടപടിക്രമങ്ങൾ പൂർത്തിയായി കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.