Browsing: public bus

കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സൗദിയിലെ നഗരങ്ങളില്‍ 2.78 കോടിയിലേറെ യാത്രക്കാര്‍ പബ്ലിക് ബസ് സര്‍വീസുകള്‍ ഉപയോഗിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പുറത്തുവിട്ട സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കി.