കുവൈത്തില്‍ ജോലിക്കാര്‍ക്ക് എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നല്കല് നിര്‍ബന്ധം Kuwait 10/03/2025By ദ മലയാളം ന്യൂസ് കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കുന്ന ശമ്പളവും മറ്റു സൗകര്യങ്ങളും സംബന്ധിച്ച് കുവൈത്തില്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ബോധവല്‍ക്കരണ പ്രചരണത്തിന് തുടക്കമിട്ടു