ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന യൂത്ത് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് കലാഞ്ജലി 2025, ഒക്ടോബർ 26 മുതൽ മുതൽ 29 വരെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു
Browsing: Pravasi
പ്രവാസി കേരളീർക്ക് വേണ്ടി നടപ്പാക്കുന്ന ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയറി’ൽ തിരിച്ചെത്തിയ പ്രവാസികളെ ഉൾപ്പെടുത്തില്ല എന്ന തീരുമാനത്തിനെതിരെ ഹൈകോടതി.
സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി-2026 തായിഫ് സെൻട്രൽ കമ്മിറ്റി തല അംഗത്വ കാമ്പയിന് തുടക്കമായി
മക്ക കെ.എം.സി.സി. നേതാവ് കോതമംഗലം ഊന്നുകൽ തേങ്കോട് കാലപറമ്പിൽ അബ്ദുൽ കരീം മൗലവി(61) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
സൗദി അറേബ്യയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച നാരായണൻ അണ്ണഞ്ചേരിക്ക് യാത്രയയപ്പ് നൽകി കേളി.
സൗദി കിഴക്കന്‍ പ്രവിശ്യയില്‍, ക്രിക്കറ്റ്നെയും, ചാരിറ്റിയെയും സമന്വയിപ്പിച്ച് കൊണ്ട് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ചു വരുന്ന എം.പി.എൽ(MPL) സീസണ്‍ 6 മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു
ദുബൈയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ “ആര്‍പ്പോണം”എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു
ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ ദുബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
നഗരത്തിലെ മസാജ് സെന്ററില്‍ പൊതുധാര്‍മികതക്ക് വിരുദ്ധമായ പ്രവൃത്തികളിലേര്‍പ്പെട്ട പ്രവാസിയെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് ഹായില്‍ പോലീസ് അറസ്റ്റ് ചെയ്തു
ബഹ്റൈനിലെ ആറാദിൽ നടന്ന സംഘർഷത്തിൽ ഏർപ്പെട്ട പ്രവാസികൾക്കെതിരെ നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം.


