Browsing: Pravasi

ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന കൊല്ലം മടത്തറ കൊച്ചുകലുങ്ക് സ്വദേശി സിദ്ധീഖ് (47) നിര്യാതനായി.

അൽഐനിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. പാലക്കാട് കൊപ്പം തിരുവേഗപ്പുറ സ്വദേശി മുഹ്സിൻ (33) ആണ് മരണപ്പെട്ടത്.

രണ്ട് ദിവസമായി റിയാദില്‍ കാണാതായ മലപ്പുറം ഏലംകുളം കുന്നക്കാവ് സ്വദേശി ആക്കപ്പറമ്പില്‍ ഷാജഹാന്‍ ഖുറൈശി (44)യെ മരിച്ച നിലയില്‍ കണ്ടെത്തി.

എട്ടു വർഷത്തിന് ശേഷം നാട്ടിൽ പോകാനിരിക്കേ ഹൃദയാഘാതം മൂലം നിലമ്പൂർ കുഴിമണ്ണ പുളിയങ്കോട് സ്വദേശി ഹംസ (67) റിയാദിൽ മരണപെട്ടു.

ആർ.എസ്.എസ് – ബി.ജെ.പി അജണ്ടകളുടെ നടപ്പാപ്പുകാരനായി മുഖ്യമന്ത്രി അധഃപതിച്ചിരിക്കുകയാണ്. കോവിഡ് കാലം മുതൽ പ്രവാസികളെ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

പ്രവാസി സാമൂഹ്യ പ്രവർത്തകനും കെ എം സി സി നേതാവുമായ കബീർ കൊണ്ടോട്ടി നിര്യാതനായി