അൽ ഖോബാർ സോൺ പ്രവാസി സാഹിത്യോത്സവ്; ഷമാലിയ സെക്ടർ ജേതാക്കൾ Saudi Arabia Gulf literature 25/12/2025By ദ മലയാളം ന്യൂസ് വേരിറങ്ങിയ വിത്തുകൾ എന്ന പ്രമേയത്തിൽ അൽ ഖോബാർ രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു.
സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവ് ജുബൈലിൽ; സംഘാടക സമിതി നിലവിൽ വന്നു Saudi Arabia Events Gulf 25/11/2025By ദ മലയാളം ന്യൂസ് സൗദി ഈസ്റ്റ് നാഷണൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് എഡിഷൻ നാഷണൽ സാഹിത്യോത്സവിന്റെ സംഘാടക സമിതിയെ നിയമിച്ചു.