ആറു ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ ജനസംഖ്യ അതിവേഗം വളരുമെന്നും 2050 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യ ഏകദേശം 8.36 കോടിയിലെത്തുമെന്നും ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പ്രവചിച്ചു.
Browsing: Population
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പതിനാറ് ലക്ഷം പേരുടെ വർധനവാണ് 2025-ൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യ മൂന്നര കോടി കവിഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം സൗദി ജനസംഖ്യ 3,53,00,280 ആണ്. ഇതില്‍ 55.6 ശതമാനം പേര് സൗദികളും 44.4 ശതമാനം പേര് വിദേശികളുമാണ്. ആകെ ജനസംഖ്യയില്‍ 62.1 ശതമാനം പുരുഷന്മാരും 37.9 ശതമാനം വനിതകളുമാണ്.
ജനസംഖ്യയില്‍ 22.5 ശതമാനം പേര് പതിനാലു വയസു വരെ പ്രായവിഭാഗത്തില്‍ പെട്ടവരും 74.7 ശതമാനം പേര് 15 മുതല്‍ 64 വയസു വരെ പ്രായവിഭാഗത്തില്‍ പെട്ടവരും 2.8 ശതമാനം പേര് 65 വയസില്‍ കൂടുതല്‍ പ്രായമുള്ളവരുമാണ്.
പത്തു വര്‍ഷം മുമ്പ് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ 22 ലക്ഷമായിരുന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യക്കാര്‍ ഇരട്ടിയായി.
ജിദ്ദ – സൗദിയില്‍ ഒരു വര്‍ഷത്തിനിടെ വിദേശികളുടെ ജനസംഖ്യയില്‍ 12 ലക്ഷം പേരുടെ വര്‍ധന രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിനിടെ…
ന്യൂദൽഹി: 1950 നും 2015 നും ഇടയിൽ ഇന്ത്യയിൽ ഹിന്ദു ജനസംഖ്യയിൽ 7.82 ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് പഠന റിപ്പോർട്ട്. അതേസമയം മുസ്ലികളുടെ ജനസംഖ്യ 43.15 ശതമാനം…
