2035-ഓടെ 36 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുമായി ബഹ്റൈൻ Gulf Bahrain Latest 25/08/2025By ദ മലയാളം ന്യൂസ് സുസ്ഥിര വികസന പദ്ധതികളിൽ മുന്നേറാനൊരുങ്ങി ബഹ്റൈൻ. 2035-ഓടെ 3.6 മില്യൺ(36 ലക്ഷം) മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്