Browsing: Pinarayi Vijayan

മലപ്പുറം: ഒരു റിയാസ് അല്ല നൂറു റിയാസ് വന്ന് ന്യായീകരിച്ചാലും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊറാട്ട് നാടകം എന്തിനാണെന്ന് ജനങ്ങൾക്ക് മനസിലാകുമെന്ന് നിലമ്പൂർ എം.എൽ.എ പി.വി അൻവർ…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ‘ദ ഹിന്ദു’ പത്രത്തിന്റെ വിവാദ അഭിമുഖത്തിന് പിന്നിൽ പ്രവർത്തിച്ച കെയ്‌സൻ എന്ന പി.ആർ ഏജൻസി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബി.ജെ.പിയുടെയുമൊക്കെ പി.ആർ…

കോഴിക്കോട്: ദ ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കാൻ പി.ആർ ഏജൻസി…

കോഴിക്കോട്: സ്വർണക്കടത്തുകാരെയും ഹവാലക്കാരെയും പിടികൂടുമ്പോൾ എന്തിനാണ് ചിലർക്ക് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമവിരുദ്ധ പ്രവർത്തനങ്ങളെ എന്തിനാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട്ട് സി.പി.എം ജില്ലാ കമ്മിറ്റി…

കോഴിക്കോട്- മലപ്പുറം ജില്ലയിൽ പിടികൂടുന്ന സ്വർണവും ഹവാല പണവും തീവ്രവാദ പ്രവർത്തനത്തിന് വേണ്ടിയുള്ളതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് പി.വി അൻവർ എം.എൽ.എ. കോഴിക്കോട്…

ന്യൂദൽഹി- കേരള സർക്കാർ മുസ്ലീം തീവ്രവാദ ഘടകങ്ങൾക്കെതിരെ പ്രവർത്തിക്കുമ്പോൾ, മുസ്ലീങ്ങൾക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് ആക്രമിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ്…

നിലമ്പൂർ: മനുഷ്യനെ പേര് നോക്കി വർഗീയവാദിയാക്കുന്ന കാലമാണെന്ന് നിലമ്പൂർ എം.എൽ.എ പി.വി അൻവർ. താൻ അഞ്ചുനേരം നമസ്‌കരിക്കും എന്നു പറഞ്ഞതിലാണ് ഇപ്പോൾ ചർച്ച. എന്നാൽ, താൻ പോലീസിലെ…

നിലമ്പൂർ- മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി ആക്രമിച്ച് പി.വി അൻവർ എം.എൽ.എ. ഈ രീതിയിലാണ് പോകുന്നതെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാകും പിണറായി വിജയൻ എന്നും…

നിലമ്പൂർ: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി താൻ നേരത്തെ നടത്തിയ സംസാരം വെളിപ്പെടുത്തി പി.വി അൻവർ എം.എൽ.എ. ‘ഞാൻ നേരിൽ സംസാരിച്ചപ്പോൾ മുഖ്യമന്ത്രിയുടെ നിസ്സഹായാവസ്ഥ എനിക്ക് ബോധ്യപ്പെട്ടു.…

നിലമ്പൂർ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ രംഗത്ത്. സ്വർണക്കടത്ത് കേസുകൾ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ അതോ…