ഇറാന് സംഘര്‍ഷം കാരണം ഹോര്‍മുസ് കടലിടുക്ക് ഏറെക്കുറെ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണെങ്കിലും മാര്‍ച്ചില്‍ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയില്‍ 37.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു
Friday, July 10
Breaking:
- പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം: സർക്കാർ പ്രവാസി പഠന കമ്മിറ്റി രൂപീകരിക്കണമെന്ന് കാന്തപുരം
- ഇറാനെതിരെ വീണ്ടും യുദ്ധത്തിന് സജ്ജം; മുൻപത്തേക്കാൾ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായിൽ കാറ്റ്സ്
- ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം
- അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര് അറസ്റ്റില്‍
- പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളില്‍ നിയമ നടപടികള്‍
