ടാങ്ക് ശേഷി 45 ലിറ്റർ, അടിച്ചതോ 52 ലിറ്റർ പെട്രോൾ; പെട്രോൾ പമ്പിൽ വൻ തട്ടിപ്പ്, അന്വേഷണത്തിന് ഉത്തരവ് India Crime 01/06/2026By Ayyoob P പെട്രോൾ പമ്പുകളിൽ നടക്കുന്ന പുതിയ രീതിയിലുള്ള ഇന്ധന തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ഉത്തർപ്രദേശിലെ കാൻപൂരിൽ നിന്ന് പുറത്ത്.