പെർമിറ്റല്ലാതെ ഹജ് നിർവഹിച്ചും ഹജ് നിർവഹിക്കാൻ ശ്രമിച്ചും പിടിയിലാകുന്നവർ, ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് 14 വരെയുള്ള കാലത്ത് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ശ്രമിക്കുകയോ മക്കയിലും പുണ്യസ്ഥലങ്ങളിലും താമസിക്കുകയോ ചെയ്യുന്ന സന്ദർശന വിസക്കാർ എന്നിവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുറിയിപ്പ് നൽകി.
Wednesday, July 2
Breaking:
- സൗദിയിൽ എൽ.പി.ജി വിതരണത്തിന് നിയന്ത്രണങ്ങളുമായി ഊര്ജ മന്ത്രാലയം
- സൗദിയില് വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തില് 9.7 ശതമാനം വളര്ച്ച
- എറണാകുളം ജനറല്ആശുപത്രിയില് പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില് നൂല്; നിയമ നടപടിക്കൊരുങ്ങി ഭര്ത്താവ്
- ഗവർണറുടെ പരിപാടിയ്ക്ക് അനുമതി നിഷേധിച്ചു: കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ
- തീപ്പിടിച്ച കാറിൽനിന്ന് യുവാവിനെ സാഹസികമായി രക്ഷിച്ച് സൗദി യുവാക്കൾ