പെർമിറ്റല്ലാതെ ഹജ് നിർവഹിച്ചും ഹജ് നിർവഹിക്കാൻ ശ്രമിച്ചും പിടിയിലാകുന്നവർ, ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് 14 വരെയുള്ള കാലത്ത് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ശ്രമിക്കുകയോ മക്കയിലും പുണ്യസ്ഥലങ്ങളിലും താമസിക്കുകയോ ചെയ്യുന്ന സന്ദർശന വിസക്കാർ എന്നിവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുറിയിപ്പ് നൽകി.
Wednesday, August 20
Breaking:
- ഖത്തർ ക്ലാസിക് ചെസ്സ് കപ്പ് സെപ്റ്റംബർ ഏഴു മുതൽ
- അബുദാബിയിൽ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് നല്ല പെരുമാറ്റ സർട്ടിഫിക്കറ്റ് നിർബന്ധം
- തായിഫ് അമ്യൂസ്മെന്റ് പാർക്ക് അപകടം: പരിക്കേറ്റ ബാലിക മരണപ്പെട്ടു
- കള്ളപ്പണം വെളുപ്പിക്കൽ: സ്വകാര്യ എക്സ്ചേഞ്ചിന് 4.74 കോടി രൂപ പിഴ ചുമത്തി യുഎഇ
- ഭക്ഷ്യവിഷബാധ: അൽകോബാറിലെ പ്രശസ്തമായ ഷവർമ റെസ്റ്റോറന്റ് അടപ്പിച്ചു