Browsing: payyanoor vazhakula

കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച കേരളോല്‍സവത്തിന്റെ ഭാഗമായി പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം സമ്മാനിച്ച പയ്യന്നൂരിന്റെ ഒരു വാഴക്കുല ലേത്തില്‍ പിടിച്ചത് നാലായിരത്തി ഇരുനൂറ് ദിർഹത്തിന് (ഏകദേശം ഒരു ലക്ഷത്തിലേറെ രൂപ)