ഇരുപത്തിരണ്ടു മാസമായി തുടരുന്ന യുദ്ധം കാരണം രൂക്ഷമായ ജലക്ഷാമത്തില് വലഞ്ഞ് ഗാസയിലെ ലക്ഷക്കണക്കിന് ഫലസ്തീന് കുടുംബങ്ങള്. ഗാസയിലെ പട്ടിണിപ്പാവങ്ങളായ നിവാസികളില് പലരും കുടിവെള്ളത്തിനും ശുചിത്വ ആവശ്യങ്ങള്ക്കും വെള്ളം ശേഖരിക്കാനായി എല്ലാ ദിവസവും ദുരിതബാധിത പ്രദേശങ്ങളിലൂടെ ദീര്ഘദൂരം സഞ്ചരിക്കാന് നിര്ബന്ധിതരാകുന്നു.
Saturday, August 23
Breaking:
- കെസിഎൽ; കൊച്ചി ബ്ലൂ ടൈഗേഴ്സിന് രണ്ടാം ജയം
- ചാമ്പ്യൻസ് ആർ കമിങ്; പ്രധാന മന്ത്രിക്കും,കേരള മുഖ്യമന്ത്രിക്കും നന്ദി; പ്രമോ വീഡിയോ പങ്കുവെച്ച് എ.എഫ്.എ
- അൽ അഹ്ലി സൗദി രാജാക്കന്മാർ; ക്രിസ്റ്റ്യാനോയുടെ അൽ നസറിന് നിരാശയോടെ മടക്കം
- ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുക ലക്ഷ്യം; ഇന്ത്യയിൽ പ്രമോഷണൽ വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ച് ഒമാൻ
- സുരക്ഷാ ആശങ്ക: റിയാദിൽ രണ്ട് വിനോദ പരിപാടികൾ നിര്ത്തിവെക്കാന് ഉത്തരവിട്ട് ഗവര്ണര്