ഫിഫ അറബ് കപ്പ്; കീഴടങ്ങാൻ മനസ്സില്ലാതെ ഫലസ്തീൻ Sports Football Gulf Qatar Sports latest 04/12/2025By സ്പോർട്സ് ഡെസ്ക് ഫിഫ അറബ് കപ്പിന്റെ തങ്ങളുടെ രണ്ടാം മത്സരത്തിലും എതിരാളികളെ അമ്പരപ്പിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് ഫലസ്തീൻ ഫുട്ബോൾ ടീം.