പാലത്തായി പോക്സോ കേസ്: കോടതി വിധിയിൽ തന്റെ പേര് പരാമർശിച്ചിട്ടില്ല എന്ന ശൈലജ ടീച്ചറുടെ ന്യായീകരണം തെറ്റ്; വീണ്ടും വിമർശനം ശക്തം Kerala Latest 19/11/2025By ദ മലയാളം ന്യൂസ് പാലത്തായി സ്കൂൾ അധ്യാപകനും ബിജെപി നേതാവുമായ പത്മനാഭനെതിരായ പോക്സോ കേസ് കോടതി വിധിയിൽ തന്റെ പേര് പരാമർശിച്ചിട്ടില്ല എന്ന കെ.കെ ശൈലജ ടീച്ചറുടെ ന്യായീകരണം തെറ്റെന്ന് കണ്ടെത്തൽ
പാലത്തായി; അതിജീവിതയുടെ അമ്മ പരാതി നൽകിയിട്ടും കൗൺസലർമാർക്കെതിരെ നടപടി എടുത്തില്ലെന്ന് കെ.കെ ശൈലജക്കെതിരെ കോടതി Kerala Polititcs Top News 18/11/2025By ദ മലയാളം ന്യൂസ് പാലത്തായി പോക്സോ കേസ് വിധിയിൽ മുൻ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമർശനം.