പാകിസ്താൻ എയർലൈൻസ് വിമാനങ്ങൾക്കും പാകിസ്താനിലേക്ക് സർവീസ് നടത്തുന്ന കമ്പനികൾക്കും ഇനി ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാനാകില്ല. പാക് യാത്ര, സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകേണ്ടെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. അതേസമയം, പാകിസ്താൻ വഴിയെത്തുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല. പാകിസ്താൻ വിമാനങ്ങൾ ഇന്ത്യ കടന്നാണ് തെക്കൻ ഏഷ്യയിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും മറ്റും പോകുന്നത്.
Saturday, August 23
Breaking:
- സ്വർണവില വീണ്ടും മേലോട്ട്; പവന് 800 രൂപ കൂടി
- കെസിഎൽ : നിലവിലെ ചാമ്പ്യന്മാർക്ക് നാലു വിക്കറ്റിന്റെ തോൽവി
- ട്രംപിൻ്റെ വിശ്വസ്തൻ സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ
- പ്രീമിയർ ലീഗ്: വെസ്റ്റ്ഹാമിനെ വെണ്ണീറാക്കി ചെൽസി, ഇംഗ്ലണ്ടിൽ ഇന്ന് കടുത്ത പോരാട്ടങ്ങൾ
- മെസ്സി കേരളത്തിലെത്തും; സ്ഥിരീകരിച്ച് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ