പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണവും അതിനു പിന്നാലെയുള്ള ഇന്ത്യ-പാക് സംഘർഷവും അനേക കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ, പൂഞ്ച് മേഖലയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തീരുമാനിച്ചിരിക്കുകയാണ്
Monday, March 16
Breaking:
- ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 850 ആയി ഉയര്‍ന്നു
- ചേലക്കര മണ്ഡലം ഇഫ്താർ വിതരണം
- 24 മണിക്കൂറിനിടെ സൗദിയെ ലക്ഷ്യമിട്ടെത്തിയത് 64 ഡ്രോണുകൾ, എല്ലാം നിർവീര്യമാക്കി രാജ്യം
- സി.പി.ഐ പുറത്താക്കിയ സി.സി മുകുന്ദൻ ഇനി മുകുന്ദൻജി; നാട്ടികയിൽ സ്ഥാനാർഥിയായേക്കും
- അബുദാബി അല്‍ ബാഹിയയില്‍ വാഹനത്തിന് മുകളില്‍ മിസൈല്‍ പതിച്ച് ഒരാള്‍ മരിച്ചു
