Browsing: Organ Donation

ബുറൈദ മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മസ്തിഷ്‌ക മരണം സംഭവിച്ച, ആറു വയസ് പ്രായമുള്ള സൗദി ബാലന്‍ നാല് രോഗികളുടെ ജീവന്‍ രക്ഷിച്ച് യാത്രയായി.

സന്ദർശക വിസയിൽ മകളുടെ കുടുംബത്തോടൊപ്പം താമസിക്കവെ ദുബായിൽ വെച്ച് മരണപ്പെട്ട തൃശൂർ ജില്ലയിലെ ഗുരുവായൂർ കോട്ടപ്പടി വെള്ളറ വീട്ടിൽ ജോസ് മോന്‍റെ ഭാര്യ ജസീന്ത എന്ന ജെസി (63) യുടെ അവയവങ്ങൾ യുഎഇയിലുള്ള രണ്ട് പേർക്ക് പുതുജീവിതം സമ്മാനിക്കും.

കേരളത്തിന്റെ നൊമ്പരമായി മാറിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് വിടചൊല്ലാൻ നാട് ഒരുങ്ങുന്നു

അബുദാബിയിലുണ്ടായ അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം പരവൂർ സ്വദേശി ബാബുരാജന്റെ (50) അവയവങ്ങൾ ഇനി വിവിധ രാജ്യക്കാരായ ആറ് പേരിലൂടെ ജീവിക്കും.

മസ്തിഷ്‌ക മരണം സംഭവിച്ച യുഎഇ പൗരന്റെ ഹൃദയം സ്വീകരിച്ച് ഏഴ് വയസ്സുകാരനായ സൗദി ബാലൻ തിരികെ ജീവിതത്തിലേക്ക്