Browsing: Oman

ഒമാനിൽ പലതരം ചെമ്മീനുകൾ സുലഭമായി കിട്ടുന്ന സീസൺ വരുന്നു. സെപ്റ്റംബർ 1 മുതൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ആരംഭിക്കുന്നതോടെയാണിത്. മൂന്ന് മാസം ഇത് നീണ്ടുനിൽക്കുമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം (MAFWR) വ്യക്തമാക്കി

ഔദ്യോഗിക വെബ്‌സൈറ്റുകൾ എന്ന വ്യാജേന പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും പണം തട്ടിയെടുത്തതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഒമാൻ പോലീസ് കുറ്റിയാന്യേഷണ ഡയറക്ടറേറ്റ് അറിയിച്ചു

ഒമാനിലെ സീബ് വിലായത്തിൽ മുഖംമൂടി ധരിച്ചെത്തി സ്വർണക്കട കൊള്ളയടിച്ച സംഭവത്തിൽ നാല് ഏഷ്യക്കാർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായി

പ്രശസ്ത സൗദി കവി സൗദ് ബിൻ മഅ്ദി അൽഖഹ്താനി ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പർവതാരോഹണത്തിനിടെ കാൽതെറ്റി കൊക്കയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് മരിച്ചു.

ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ പർവതപ്രദേശത്ത് ട്രക്കിങ്ങിനിടെ വിനോദസഞ്ചാരി വഴുതി വീണ് മരിച്ചു

നയനാനന്ദകരമായ പ്രകൃതി കാഴ്ചകളും, കിളികളുടെ കളകളാരവങ്ങളും കൃഷി സംബന്ധമായ പാഠങ്ങളും ആ​ഗ്രഹിക്കുന്നവർക്ക് ഒമാൻ സ്വാ​ഗതമരുളും