Browsing: Oman

– ഗല്‍ഫ് കോപറേഷന്‍ കൗണ്‍സില്‍(ജി.സി.സി) അതിന്റെ ആറു അംഗരാജ്യങ്ങളിലൂടെയുള്ള സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കാനൊരുങ്ങുന്നു.

മസ്‌കത്ത്-മയക്കുമരുന്നും ലഹരി വസ്തുക്കളും തടയുന്ന പദ്ധതികളുടെ ഭാഗമായി ഒമാനില്‍ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനകളില്‍ മാരക മയക്കുമരുന്നുകളുമായി സ്വദേശികള്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റിലായി. ഒമാന്‍ ജനറല്‍ ഡയരക്ടറേറ്റ്…

ഇലക്ടിക്കല്‍ കേബിള്‍ മോഷ്ടിച്ച കേസില്‍ 5 പാക്കിസ്ഥാന്‍ സ്വദേശികളെ ഒമാനില്‍ അറസ്റ്റ് ചെയ്തു.

മസ്‌കത്ത് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ലഗേജില്‍ വിവിധ ബാഗുകളിലായി മരിജൂവാന വിദഗ്ധമായി ഒളിപ്പിച്ചു വെക്കുകയായിരുന്നു.

ഒമാന്‍ എയര്‍പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയില്‍ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു.

ഒമാൻ ഉൾക്കടലിൽ തീപിടിച്ച ചരക്കുകപ്പലിലുണ്ടായിരുന്നവരെ രക്ഷിച്ച് ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് തബർ. എംടി യി ചെങ് 6 എന്ന കപ്പലിനാണ് തീപിടിച്ചത്.

അൽ-കാമിൽ വാൽ-വാഫിയിലെ ഭാ​ഗം മുതൽ സൂറിലെ ഭാ​ഗം വരെ അ‌ടങ്ങിയ 9 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് തുറന്ന് കൊടുത്തിട്ടുള്ളത്

മസ്‌കത്ത്- ഗള്‍ഫ് രാജ്യങ്ങളിലാദ്യമായി വ്യക്തിഗത ആദായ നികുതി (പേഴ്‌സണല്‍ ഇന്‍കം ടാക്‌സ്) ഏര്‍പ്പെടുത്തി ഒമാന്‍. 2028 മുതല്‍ വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍ ഭരണകൂടം തീരുമാനിച്ചതായി…

ഒമാന്റെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയായ സുൽത്താൻ സെയ്ദ് ബിൻ തൈമൂർ റോഡിന്റെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു. രാജ്യത്തിന്റെ മധ്യ മരുഭൂമിയിൽ നിന്ന് തെക്കൻ ഗവർണറേറ്റായ ദോഫാറിലേക്ക് വ്യാപിക്കുന്ന ഈ തന്ത്രപ്രധാനമായ ഹൈവേ, ദേശീയ ബന്ധിപ്പിക്കൽ, സാമ്പത്തിക സമന്വയം, ഗതാഗത സുരക്ഷ എന്നിവ വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.