ഒമാനില്‍ വച്ച് നടക്കാനിരുന്ന ഇറാന്-യുഎസ് ആറാം ഘട്ട ആണവ ചര്‍ച്ച ഇപ്പോള്‍ നടക്കില്ലെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി
Browsing: Oman
മസ്ക്കത്ത്- മലയാളി ആയൂര്‍വ്വേദ ഡോക്ടര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒമാനില്‍ മരിച്ചു. തൃശൂര്‍ കരുവന്നൂരില്‍ താമസിക്കുന്ന തളിക്കുളം, കച്ചേരിപ്പടി സ്വദേശി ഡോ.നസീര്‍ (58) ആണ് മരിച്ചത്. ഗുബ്ര നവംബര്‍ 18…
മസ്കത്ത് : രോഗബാധിതനായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി ഒമാനില്‍ അന്തരിച്ചു. കോട്ടയം കങ്ങഴ വയലപ്പള്ളില്‍ വീട്ടില്‍ ആല്വിന് കുര്യാക്കോസ് (19) ആണ് മരിച്ചത്. വി എം കുര്യാക്കോസ്,…
ദോഫാറിലെ താഖ വിലായത്തിലെ കടലില്‍ മത്സ്യബന്ധനത്തിനു പോയ സ്വദേശീ പൗരനെ കണ്ടെത്തുന്നതിനായി നാലു ദിനങ്ങളായി തിരച്ചില്‍ സജീവം. ഖോര്‍റോറി തീരത്താണ് മീന്‍പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ആളെ കാണാതായത്. റോയല്‍ ഒമാന്‍ പൊലീസ്, ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അഥോറിറ്റി, ഒമാന്‍ വ്യോമസേന, സ്വദേശി-വിദേശി പൗരന്മാര് എന്നിവരെല്ലാം സഹകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്
മലയാളി ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍, ചാവക്കാട് ഒരുമനയൂര്‍ മാടിലെ കറുപ്പന്‍വീട്ടില്‍ മുഹമ്മദ് ഹനീഫ (55)യാണ് മരിച്ചത്. ഇന്ന് രാവിലെ ജോലി സ്ഥലത്ത് നിന്ന് അസ്വസ്ഥതയുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇരുവരും വർഷങ്ങളായി ഒമാനിൽ പ്രവാസ ജീവിതം നയിച്ചുവരികയാണ്.
ഒമാനിലെ ദോഫാര്‍ പ്രവിശ്യയിലെ അല്‍ മസ്യൂനയില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്സിന് ഗുരുതര പരുക്കേറ്റു
അമേരിക്കയും യെമനിലെ ഹൂത്തികളും വെടിനിർത്തൽ കരാറിലെത്തിയതായി ഇരു വിഭാഗത്തിനുമിടയിൽ മധ്യസ്ഥശ്രമം നടത്തുന്ന ഒമാൻ അറിയിച്ചു.
ഇറാൻ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും ഒമാൻ വിദേശ മന്ത്രി ബദർ അൽബൂസഈദിയും മസ്കത്തിൽ കൂടിക്കാഴ്ച നടത്തുന്നു
പോരില്‍ പങ്കെടുത്ത രണ്ടു കൂറ്റന്‍ കാളകള്‍ കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.