Browsing: oil price

ഇറാൻ സമർപ്പിച്ച പുതിയ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

എണ്ണവില കുറയുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്.

യു.എസ്-ഇറാന്‍ യുദ്ധം രൂക്ഷമാകാനും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ വിതരണത്തില്‍ ദീര്‍ഘകാല തടസ്സം ഉണ്ടാകാനും സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്കിടയില്‍ ആഗോള വിപണികളില്‍ എണ്ണ വില കുതിച്ചുയര്‍ന്നു.

ഇറാന്‍ വൈദ്യുതി നിലയങ്ങള്‍ക്കും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ നീട്ടിവെക്കാന്‍ സൈന്യത്തോട് ഉത്തരവിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച എണ്ണവില 13.5 ശതമാനത്തിലധികം ഇടിഞ്ഞു.

ഇറാനുമായി യുദ്ധം ആരംഭിച്ച ശേഷം അമേരിക്കയിൽ ഇന്ധന വില കുത്തനെ കൂടിയതായി റിപ്പോർട്ട്.