Browsing: OICC

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മിന്നും വിജയം നേടുമെന്ന് റിയാദ് ഒഐസിസി, കെഎംസിസി മലപ്പുറം ജില്ലാ സംയുക്ത കൺവെൻഷൻ അഭിപ്രായപ്പെട്ടു. റിയാദിലെ ഒഐസിസി ആസ്ഥാനമായ സബർമതിയിൽ ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ്‌ സിദ്ധീഖ് കല്ലുപറമ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വൈസപ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ഒഐ സിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ: എൽ കെ അജിത്ത് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

തെന്നല ബാലകൃഷ്ണപ്പിള്ളയുടെ വിയോഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വലിയ ദുഃഖവും കേരളത്തിന്‌ തീരാനഷ്ടവുമാണ്.

വിദ്യഭ്യാസ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ആദരിച്ചു. റിയാദിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രവാസി വിദ്യാർത്ഥികൾ, ഒഐസിസി കുടുംബത്തിലെ വിജയികളായ റിയാദിലെയും നാട്ടിലെയും വിദ്യാർത്ഥികൾ എന്നിവരെയാണ് ആദരിച്ചത്.

സംസ്ഥാന ഹജ് കമ്മറ്റി ചെയർമാൻ ഈ വിഷയത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

റിയാദ്- പത്മശ്രീ കെ.വി റാബിയയുടെ നിര്യാണത്തിൽ റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു.സാക്ഷരതാ പ്രസ്ഥാനത്തിന് ചിറകുകൾ നൽകിയ പോരാളിയായിരുന്നു പത്മശ്രീ റാബിയ എന്ന് നേതാക്കൾ അനുസ്മരിച്ചു.…

സർക്കാർ ഈ ഭീകരാക്രമണത്തെയും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. സൗദി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയ മോദി കശ്മീർ സന്ദർശിക്കാതെയും സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെയും ബീഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പോയി പ്രസംഗിച്ചത് ഇതിന്റെ തെളിവാണെന്നും യോഗം കുറ്റപ്പെടുത്തി.

റിയാദ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി ) സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളുടെ പട്ടിക കെ.പി.സി.സി പ്രഖ്യാപിച്ചു. ഒ.ഐ.സി.സി…

തിരുവനന്തപുരം-സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് സൗദി അറേബ്യയിലെ നാല് ഒ.ഐ.സി.സി നേതാക്കൾക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, നൗഷാദ് തൊടുപുഴ, നിസാം…