മരുന്നുകളില്ല; ഗാസയിലെ അൽശിഫ ആശുപത്രിയിൽ ആറ് മരണം World Palestine 02/11/2025By ദ മലയാളം ന്യൂസ് അൽശിഫ ആശുപത്രിയിൽ ആവശ്യ മരുന്നുകൾ ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ആറു രോഗികൾ മരണപ്പെട്ടതായി അൽശിഫ മെഡിക്കൽ കോംപ്ലക്‌സ് ഡയറക്ടർ മുഹമ്മദ് അബൂസൽമിയ പറഞ്ഞു