ലോകത്തെ അമ്പരിപ്പിക്കാന്‍ സൗദി: 5,000 കോടി ഡോളറിന്റെ അല്‍മുകഅബ് പദ്ധതി നിര്‍മാണത്തിന് തുടക്കം Latest Saudi Arabia 26/10/2024By ദ മലയാളം ന്യൂസ് റിയാദ് – സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലെ അല്‍ഖൈറുവാന്‍ ഡിസ്ട്രിക്ടില്‍ ആസൂത്രണം ചെയ്ത ലോകത്തെ ഏറ്റവും വലിയ ഡൗണ്ടൗണ് പദ്ധതിയായ ന്യൂ അല്‍മുറബ്ബയുടെ ഭാഗമായ അല്‍മുകഅബ്…